Watch Video| Priyanka Gandhi and Akhilesh Yadav's rallies cross paths in UP <br />ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റോഡ് ഷോയ്ക്കിടെ പരസ്പരം അഭിവാദ്യം ചെയ്ത് പ്രിയങ്ക ഗാന്ധിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും. ബുലന്ദ്ഷഹറില്‍ വ്യാഴാഴ്ചയായിരുന്നു അപൂര്‍വ സമാഗമം. അഖിലേഷിനൊപ്പം ആര്‍ എല്‍ ഡി നേതാവ് ജയന്ത് ചൗധരിയുമുണ്ടായിരുന്നു. മൂന്ന് നേതാക്കളും തങ്ങളുടെ പ്രചരണ വാഹനം മറികടക്കുമ്പോള്‍ പരസ്പരം കൈ വീശിയാണ് അഭിവാദ്യം ചെയ്തത്